എന്ത് എഴുതണം എന്നോ എന്തൊക്കെയാണ് എഴുതേണ്ടത് എന്നോ തീരുമാനിച്ചിട്ടില്ല. എവിടെയൊക്കെയോ മൗസ് പോയിന്റ് അമര്‍ത്തിയപ്പോള്‍ ഒരു ബ്ലോഗ് നിര്‍മ്മിക്കപ്പെട്ടു!!! അതിന്റെ നെട്ടളില് നിന്നും ഞാനൊന്ന് മുക്തനായിക്കോട്ടേ...
ബ്ലോഗ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ എല്ലാവര്ക്കും ഹൃദ്യമായ നന്ദി. സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു. എങ്കിലും.... അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ നിങ്ങള്‍ക്കുള്ള വൈക്ലബ്യം സത്യത്തില്‍ എന്നെ അസ്വസ്ഥനാക്കുന്നു. എങ്കില്‍ തുടങ്ങാം....സൃഷ്ടി കര്‍ത്താവായ നാഥന്റെ നാമത്തില്‍....
എന്നെക്കുറിച്ച്
- Shahjahan T Abbas
- അബ്ബാസിന്റെ മകന്, ഹെന്നയുടെയും ഹാനിന് ന്റെയും ഇപ്പച്ചി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും ഭാവുങ്ങങ്ങള് ..
മറുപടിഇല്ലാതാക്കൂ