എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ ആളുണ്ട്.........
എന്റെ സഹോദരിയുടെ മാനത്തിനു വില പറയാന്‍ ആളുണ്ട്........
ഞാന്‍ കണ്ട പേക്കിനാവിന്റെ വ്യാഖ്യാനം നല്‍കാന്‍ ആളുണ്ട്.....
എന്റെ രക്സാക്ഷിത്വം ആഖോഷിക്കാന്‍ ഇവിടെ ആളുണ്ട്......
ഒടുവില്‍ എന്റെ കുഴിമാടത്തിലേക്ക് ഒരു പിടി മണ്ണ് വാരിയിടാനും ഇവിടെ ആളുണ്ട്.....
പക്ഷെ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഞാനും എന്റെ കുഞ്ഞുങ്ങളും കഷ്ടപ്പെട്ടപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?
തിരയേണ്ടതില്ല ഇതാരുടെയും വാക്കുകളല്ല. എന്റെ ആത്മഗതമാണ്; ഓരോ മനുഷ്യന്റെയും.


.jpg)