ഒരു സംഭവം പറയട്ടെ....
ഞാനും എന്റെ ആത്മാര്‍ത്ഥ സുഹൃത്തും ഒരു നിരത്തിലൂടെ പരസ്പരം പല കാര്യങ്ങളും ചര്‍ച്ച ചെയ്തു കൊണ്ടു നടന്നു പോവുകയായിരുന്നു. തിരക്കേറിയ ഒരു നാല്‍ക്കവല മുറിച്ചു കടന്നു അപ്പുറം പോവാനുല്ലതായിരുന്നു ഞങ്ങള്‍ക്ക്.സംസാരം നിര്‍ത്തിയിട്ടു അദ്ദേഹം പറഞ്ഞു "ഇനി അവനവന്റെ കാര്യം അവനവന്‍ നോക്കുക" . അദ്ദേഹത്തിന്റെ ആ സംസാരം കേട്ടപ്പോള്‍ ആദ്യം ഞാന്‍ പൊട്ടിച്ചിരിച്ചു. പിന്നെയും പിന്നെയും അദ്ദേഹം പറഞ്ഞത് വിശകലനം ചെയ്തപ്പോള്‍ അതൊരു ജീവിത യാധാര്ത്യമാനെന്നു ബോധ്യമായി. അതുമല്ലെങ്കില്‍ നാളെ മരണാനന്തരം വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂടുന്ന ഖട്ടത്തില്‍ നാം ഓരോരുത്തരും നടത്തുന്ന സംഭാഷനമാനത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ